
കൂത്താട്ടുകുളം: ഭാരതിയ ദളിത് സാഹിത്യ അക്കാഡമിയുടെ
ഡോ.ബി.ആർ.അംബേദ്കർ നാഷണൽ അവാർഡിന് തിരുമാറാടി ഒലിയപ്പുറം വാളായിൽ വി.ടി.സുകുമാരൻ അർഹനായി. ന്യൂഡൽഹി ബുരാരിയിലെ പഞ്ചശീലാശ്രമത്തിൽ വച്ച് അക്കാഡമി പ്രസിഡന്റ് ഡോ. സോഹൻ പാൽ സുമനാക്ഷർ പുരസ്‌കാരം സമ്മാനിച്ചു.