intuc

അങ്കമാലി: ഐ.എൻ.ടി.യു.സി മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മൂക്കന്നൂർ ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് സൈബ താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷത വഹിച്ചു.