ആലുവ: സീനത്ത് കവല ചൈതന്യയിൽ മൂലൻ എം.എ. ആന്റണി (റിട്ട. ഹെഡമാസ്റ്റർ, മൂക്കന്നൂർ എസ്.എച്ച്.ഒ എച്ച്.എസ്) യുടെ ഭാര്യ റോസി (85) നിര്യാതയായി.മക്കൾ: റോബി ആന്റണി, ഡോ. സിബി ആന്റണി, ഡോ. ബെയ്‌സി ആന്റണി. മരുമക്കൾ: ഷൈനി റോബി, പ്രൊഫ. ബിന്ദു സിബി, ഡോ. റെജി.