കലൂർ സെക്ഷൻ: അശോക റോഡ്, എ.സി.എസ്. സ്‌കൂൾ, ദേശാഭിമാനി, മാതൃഭൂമി ജംഗ്ഷൻ, ലെനിൻ സെന്റർ എന്നിവയുടെ പരിസര പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവക്കൽ സെക്ഷൻ പരിധിയിൽ ഇടപ്പള്ളി വനിത തിയേറ്റർ, വി.പി മരക്കാർ റോഡ്, നേതാജി നഗർ, ഡയരി മേത്താനം റോഡ്, വട്ടേക്കുന്നം, പിച്ചിങ്ങാപറമ്പ് എന്നിവിടങ്ങളിൽ അനധികൃതമായി പോസ്റ്റിൽ കെട്ടിയിരിക്കുന്ന കേബിൾസ് അഴിച്ചുമാറ്റുന്ന പ്രവൃത്തി നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്നതാണ്.