കളമശേരി: ഏലൂർ വടക്കുംഭാഗം അശ്വതിയിൽ മുരളീധരൻ നായർ (73 - റിട്ട. ഐ.ആർ.ഇ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: വിനോദ്, പ്രദീപ്. മരുമക്കൾ: രാഖി, ശ്രീലക്ഷ്മി.