
ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ക്ഷേത്രത്തിന് സമീപം ചിറ്റേഴത്ത് പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ ഭാസ്‌കരൻ, സുലോചന, രാധാമണി, പ്രതീപൻ, ഷാജീവൻ (വിമുക്തഭടൻ). മരുമക്കൾ: ഓമന, പരേതനായ ശ്രീവത്സാംഗിതൻ, പരേതനായ പങ്കജാക്ഷൻ, മാലതി, സിന്ധു (ടി.സി.എൽ)