raghavan-85

പെരുമ്പാവൂർ: വെങ്ങോല കബനിപ്പടി പുത്തൻപുരക്കൽ വീട്ടിൽ ആർ. രാഘവൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമ്മ. മക്കൾ: സുദർശനൻ, മുരളി, പരേതനായ വിക്രമൻ