കൊച്ചി: നടിയും നർത്തകിയുമായ പത്മപ്രിയ നാളെ വൈകിട്ട് 6.30ന് എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ഭരതനാട്യം അവതരിപ്പിക്കും. കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഫോൺ: 0484 2352730