
കൊച്ചി: എറണാകുളം നോർത്ത് പരേതനായ തോടത്തുശേരി ജോസഫിന്റെ (ഇന്ത്യൻ ഓയിൽ കമ്പനി) ഭാര്യ ഫിലോമിന ജോസഫ് (87) നിര്യാതയായി. മക്കൾ: പരേതനായ ജേക്കബ് (ഐ.ടി.ഐ കളമശേരി), ജോളി എസ്. ജോർജ് (റിട്ട. സീനിയർ മാനേജർ, പഞ്ചാബ് നാഷണൽബാങ്ക് ), മോളി, ബെന്നി, റെജീന, ഫ്രാൻസിസ് (ബഞ്ച് ക്ലാർക്ക്, പോക്സോ കോടതി, എറണാകുളം). മരുമക്കൾ: ജെസി, ആനി കെ. തോമസ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് ആൽബർട്സ് ടി.ടി.ഐ), എഡിസൺ, റോസിലി (കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ്), ജോൺസൺ, മേരി സെറീൻ (ഔവർ ലേഡീസ് എച്ച്.എസ് സ്കൂൾ, തോപ്പുംപടി).