മൂവാറ്റുപുഴ: കടാതി മറുതലയിൽ സാജു അബ്രഹാം (53) നിര്യാതനായി. ഭാര്യ: ബെസി സാജു (വാരിക്ലായിൽ കുടുംബാംഗം, വീട്ടൂർ). മക്കൾ: ബേസിൽ സാജു, ഷെറിൻ സാജു. സഹോദരങ്ങൾ: ഏലിയാസ് അബ്രഹാം (മാതാ ബേക്കറി നെല്ലാട്), പരേതയായ ലിസി വർഗീസ്.