തിരുവാണിയൂർ: വെങ്കിട പുലിയിറങ്ങ് കരയിൽ പരേതനായ കുഞ്ചുവിന്റെ മകൾ സുഭദ്ര (68) നിര്യാതയായി. സഹോദരങ്ങൾ: തങ്കപ്പൻ, രാജു, അല്ലി.