പാലാരിവട്ടം: നോർത്ത് ജനതാറോഡ് സിറ്റിസൺ ലെയ്ൻ ചാത്തനാടത്ത് വീട്ടിൽ സി.ജി. ഗോപിയുടെ ഭാര്യ ഭവാനി സി.എസ് (76) നിര്യാതയായി. മക്കൾ: രാജി, ലതൻ. മരുമക്കൾ: മഞ്ജു, പരേതനായ രവീന്ദ്രനാഥക്കുറുപ്പ്.