d

ചോറ്റാനിക്കര: മുളന്തുരുത്തി അംബേലിമല പാടത്തുകാട്ടിൽവീട്ടിൽ

രാജു പി.എ (58) നിര്യാതനായി. ഭാര്യ: മൈഫി രാജു. മക്കൾ: അഭിരാജ്, അനിരാജ്.

മരുമകൻ: ജിബിൻ. സംസ്കാരം ഇന്ന് 11ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ.