കളമശേരി: ചങ്ങമ്പുഴനഗർ യൂണിറ്റി റോഡിൽ നടുത്തോട്ടം മാനാത്തുപാടം വീട്ടിൽ മോഹനകുമാറിന്റെ മകൻ എൻ.എം. ശരത്‌മോഹനെ (35) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മകൻ സിയാൻ ശരത്തിന്റെ ആദ്യ പിറന്നാളായിരുന്നു.