temple

വിജയങ്ങൾ പൂട്ടിലാക്കി... എറണാകുളം ഇളംകുന്നപുഴ ദേവാലയത്തിലെ വാതിലിൽ ആവശ്യങ്ങൾ നടക്കുന്നതിനായി വിശ്വാസികൾ നേർച്ചയായി പൂട്ടുകൾ സമർപ്പിച്ചപ്പോൾ.