works

കരയിലേക്ക് വാടാ... പാടങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളികൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോൾ കരയിലേക്ക് വലിച്ചടുപ്പിക്കുന്ന തൊഴിലാളി. എടവനക്കാട് നിന്നുള്ള കാഴ്ച.