1

പള്ളുരുത്തി: തങ്ങൾനഗർ വാഴവേലിലൈനിൽ ചന്ദനങ്ങപ്പറമ്പിൽ നസീർ സൈനുദീൻ (66) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നസിയ, നിസാം. മരുമക്കൾ: സലീം, മെഹജ.