പിറവം: മുളക്കുളം വടക്കേക്കര വടക്കേകോച്ചേരിൽ റോയിയുടെ ഭാര്യ ലാജിമോൾ (54) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, എമി.