കോലഞ്ചേരി: കടയിരുപ്പ് നെച്ചുപ്പാടം സി.ജെ. ജോൺ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് കൊടൈക്കനാലിൽ. ഭാര്യ: കോവൂർ കുടുംബാംഗം നിമ്മി ജോൺ. മക്കൾ: നവീൻ ജോൺ, നിക്കി ജോൺ.