
കൂത്താട്ടുകുളം: തിരുമാറാടി ആര്യപ്പിള്ളിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: ഗീത മണി (റിട്ട. കെ.എസ്.ഇ.ബി), ജയ (ഇറിഗേഷൻ കൂത്താട്ടുകുളം), പ്രകാശ്. മരുമക്കൾ: ജയകുമാർ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഉദയൻ (റിട്ട. ബി.ഡി.ഒ), ബിന്ദു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.