philomina77

ചിറയം: മട്ടയ്ക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ഫിലോമിന (77) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ,​ പരേതനായ അനിൽ,​ മേഴ്സി,​ ബീന. മരുമക്കൾ: പൗലോസ്,​ ജോസഫ്,​ റെന്നി,​ ജൂലി.