കോതമംഗലം: അമ്പലപ്പറമ്പ് മായ്ക്കത്തണ്ട് കോയിക്കര പരേതനായ ജോർജിന്റെ മകൻ ബിനോയി (41) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോൾസി. മക്കൾ: എറിക്ക്, ജോ, ബിനോയി.