thresya91

ചേരാനല്ലൂർ: മാണിക്യത്താൻ പരേതനായ യോഹന്നാന്റെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3. 30ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസി, ആൻസല, ജെയിംസ്, ജോൺ, ജൂലി, പ്ലോമൻസ്, സിസ്റ്റർ ജോസ്ഫിൻ (ചാരിറ്റി കോൺവെന്റ് മേലൂർ), പരേതനായ തങ്കച്ചൻ. മരുമക്കൾ: ലിസി, പൗലോസ്, പൗലോസ്, സിജി, മീന, തോമസ്, എൽസി.