കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി സമിതി കോലഞ്ചേരി യൂണി​റ്റ് വാർഷികം നടത്തി. ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പോൾ വെട്ടിക്കാടൻ, എം.എൻ. മോഹനൻ, എം.എൻ. അജിത്, വി.യു. ജോയി, എ.വി. സ്ലീബ, എ.കെ. അഷ്റഫ്, ഷീല രാജു, ബസന്ത് മാത്യു, പി.പി. ജോണി, ജോയ് കരിമുകൾ, ജോൺ തുരുത്തേൽ, എം.വി. ജോസഫ്, ടി.പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പോൾ വെട്ടിക്കാടൻ (പ്രസിഡന്റ്), വി.യു. ജോയി (സെക്രട്ടറി), കെ.വി. മധു (ട്രഷറർ)