chacko-kunjappan-79

എരൂർ: മാപ്പുഞ്ചേരി ചാക്കോ കുഞ്ഞപ്പൻ (79) നിര്യാതനായി. ഭാര്യ: ലൈസാമ്മ. മക്കൾ: സേവ്യർ, പൗലോസ്, ജയിംസ്. മരുമക്കൾ: സിമി, പ്രിൻസി, സിജി.