കുമ്പളങ്ങി: അറക്കൽ വീട്ടിൽ എ.ജെ. മൈക്കിൾ (84) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസി, ജെസ്സി, മിനി. മരുമക്കൾ: പ്രിയ, സാബു, ജെയിംസ്.