ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം മുട്ടത്ത് വെളിയിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. മക്കൾ: സുലോചന, ശിവൻ, മധു, സുനി, ഷീല, പ്രദീപ്, വിനു. മരുമക്കൾ: രാധാകൃഷ്ണൻ, ശോഭന, മജ്ജു, അശ്വതി, വിനോദ്, രജനി, അഞ്ജു.