cheriyan-64

പെരുമ്പാവൂർ: മാറമ്പിള്ളി കൈപ്പുരിക്കര കച്ചറക്കൽ വീട്ടിൽ പി.എസ്. മത്തായിയുടെ മകൻ ചെറിയാൻ (തമ്പി - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സോളി. മക്കൾ: മാത്യൂ, സൂര്യ.