m-n-velayudhan-75

പെരുമ്പാവൂർ: തുരുത്തി മുട്ടത്ത് വീട്ടിൽ എം.എൻ. വേലായുധൻ (75 റിട്ട. ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനിയർ, കുറുപ്പംപടി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11. 30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇ.സി.കെ. പങ്കജാക്ഷി (റിട്ട. അദ്ധ്യാപിക, തുരുത്തി പുഴുക്കാട് എൽ.പി.എസ്). മക്കൾ: അനീഷ് കുമാർ (സോഫ്റ്റ്‌വെയർ എൻജിനിയർ, മൈക്രോ ഒബ്‌ജെക്ട്‌സ് എറണാകുളം), ഡോ.അനൂപ് കുമാർ (അസോസിയേറ്റ് പ്രൊഫസർ, എസ്.എൻ.ജി.സി. ഇ കടയിരുപ്പ്, കോലഞ്ചേരി). മരുമക്കൾ: ദീപ്തി (സോഫ്റ്റ്‌വെയർ എൻജിനിയർ ടി.സി.എസ്.), രശ്മി (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എൻ.ജി.സി.ഇ കടയിരുപ്പ്, കോലഞ്ചേരി).