പെരുമ്പാവൂർ: കുറുപ്പംപടി രായമംഗലം വെട്ടിക്കാലിൽ ഹരിദാസിന്റെ മകൻ ശ്യാംകുമാർ (41) നിര്യാതനായി. മാതാവ്: സാവിത്രി. ഭാര്യ: ദീപ. മക്കൾ: സൂര്യനാഥ്, വൈഗ. സഹോദരൻ : രാമദാസ്