ആലുവ: നൊച്ചിമ അമ്പലമുക്ക് ഹോസ്റ്റൽപറമ്പ് റോഡ് കാളിപറമ്പിൽ കൃഷ്ണൻകുട്ടി (61) നിര്യാതനായി.
ഭാര്യ: സലില കുമാരി (നഴ്‌സ് ആലുവ കാരോത്തുകുഴി ആശുപത്രി). മക്കൾ: ഹരികൃഷ്ണൻ, മനു കൃഷ്ണൻ.