ആലുവ: തെക്കേ വാഴക്കുളം മുണ്ടയ്ക്കൽ വീട്ടിൽ പി.കെ. കുമാരൻ പടനായർ (78) നിര്യാതനായി. ജി.ടി.എൻ റിട്ട. ജീവനക്കാരനാണ്.
ഭാര്യ: നെടുങ്ങപ്ര പരേതയായ ലീല. മക്കൾ: സുനിൽ, അനിൽ, സനൽ. മരുമക്കൾ: ലതിക, സുജ, സജിനി.