k-v-sasi-65

മൂവാറ്റുപുഴ: പെരുമ്പല്ലൂർ തേവർകാട് കൊട്ടുക്കൽ കെ.വി. ശശി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മകൾ: മീനു. മരുമകൻ: നിമീഷ്.