
വൈപ്പിൻ : ചെറായി പുന്നക്കായിൽ കാർത്തികേയൻ( 89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ബെന്നി (അമ്പാടി ടെക്സ്റ്റെൽസ് ചെറായി), സണ്ണി (ഗോകുലം ഡ്രെസസ്സ്, ചെറായി), മീര, അമ്പാടി. മരുമക്കൾ: മിനി, രാജി, ലക്ഷ്മി, പരേതനായ ദിലീപ്.