
കാക്കനാട് : തെങ്ങോട് തറമറ്റത്തിൽ സന്തോഷ് കുമാർ (60) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ .ഭാര്യ: ഷാന്റി,മക്കൾ: ശ്രീറാം, ശ്രീജിത്ത്. സഹോദരങ്ങൾ: ടി.എ. സോമൻ ,ടി. എ. ലളിത ,ടി എ. സുഗതൻ ( കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം )