ആലുവ: ആലുവ കുട്ടമശേരി അക്കാട്ട് വീട്ടിൽ പത്മനാഭപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുട്ടമശേരി എൻ.എസ്.എസ് ശ്മശാനത്തിൽ നടക്കും.
ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: പി.ആർ. രഞ്ജിത് (എൽ.ഐ.സി), പി.ആർ. രഞ്ജിനി. മരുമക്കൾ: നിഷ, പ്രസാദ്.