ഏലൂർ : മഞ്ഞുമ്മൽ ദേവസ്വം പാടം പാളയത്തിൽ പരേതനായ ബേബി ലിയോൺസിന്റെ ഭാര്യ ലില്ലി ലിയോൺസ് (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മഞ്ഞുമ്മൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ബിനു, ജോമോൻ. മരുമക്കൾ: ബിന്ദു ബിജു, ജിജി ബിനു.