p-t-abraham-86

കണ്ടനാട്: പള്ളിവാതുക്കൽ പി.ടി. അബ്രഹാം (അവറാച്ചൻ 86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തോമസ്, ജിജി, രാജി. മരുമക്കൾ: ഷീന, ട്വിങ്കിൾ, പരേതനായ റോയ്.