nandanan-nair-70

പറവൂർ: കൊങ്ങോർപ്പിള്ളി കൊച്ചുമഠത്തിൽ നന്ദനൻ നായർ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സതീഷ്, അരുൺ.