അങ്കമാലി: പവിഴപൊങ്ങ് മൂലൻവീട്ടിൽ ഔസേപ്പിന്റെ ഭാര്യ അന്നംകുട്ടി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷീബ, ബെന്നി (അയർലൻഡ്), ബാബു, പരേതനായ റോയ്. മരുമക്കൾ: ബെന്നി, ഷൈനി (അയർലൻഡ്), സിനി, സിൽവി (ഇറ്റലി).