അങ്കമാലി: മംഗലശേരി പരേതനായ പറമ്പി ഔസേഫിന്റെ ഭാര്യ മേരി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മംഗലശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പരേത മൂക്കന്നൂർ ഉപ്പൻ കുടുംബാംഗം. മക്കൾ: ജോസ്, ജോജൻ, ചാർലി, ഷാലി, ഷൈജു ,ആന്റണി. മരുമക്കൾ: എൽസി, ലാലി, ജിനി, സോജൻ, രാഖി, ലിഷ.