അങ്കമാലി: അങ്കമാലി എസ്.എൻ.ഡി.പി കവലയിൽ കാഞ്ഞിരത്തിങ്കൽ പരേതനായ വേലായുധന്റെ മകൻ ചന്ദ്രൻ (65 ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശരത്ത്, ശരണ്യ. മരുമകൻ: അനേഷ്.