k

കുറുപ്പംപടി : കപ്രിക്കാട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. കരോൾ ഗാനങ്ങൾ പാടി എല്ലാ അംഗങ്ങളുടെയും വീടുകളിൽ കേക്കുകൾ വിതരണം ചെയ്താണ് ആഘോഷിച്ചത്. പ്രസിഡന്റ് എം.എസ്. സുകുമാരൻ, സെക്രട്ടറി പി.ആർ. സലി, ട്രഷറർ എൻ.എസ്. മോഹനൻ ,കെ.ജി. ഷാജി, പി.എസ്. അനീഷ്, മോൻസി തുടങ്ങിയവർ നേതൃത്വം നൽകി.