ആലുവ: കീഴ്‌മാട് തറയിൽ പരേതനായ ദേവാസിക്കുട്ടിയുടെ ഭാര്യ ത്രേസ്യമ്മ ദേവസി (95) നിര്യാതയായി. മകൾ: അമ്മിണി ജോസ്, മരുമകൻ: പരേതനായ ജോസ് ചക്കാലക്കൽ.