ഇരുമ്പനം: മകളിയം അപ്പകോടത്ത് (രേവതി) എ.കെ. ഗോപാലകൃഷ്ണൻ നായർ (86, റിട്ട. ആർ.എം.എസ് സൂപ്പർവൈസർ, എറണാകുളം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല (റിട്ട. അദ്ധ്യാപിക, എച്ച്.എസ് ഇരുമ്പനം). മക്കൾ: സുരേഷ്, മനോജ്. മരുമക്കൾ: സോണി, രഞ്ജിത.