തൃപ്പൂണിത്തുറ: ആർഷ വിദ്യാസമാജം സ്ഥാപകൻ കെ.ആർ. മനോജ്‌ജി നയിക്കുന്ന സനാതന ധർമ്മപ്രചാരണ യാത്രയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനടുത്തുള്ള എൻ.എം ഹാളിൽ സമ്മേളനം നടക്കും.