കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാപങ്കാളികളായി എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസും. ബിനാലെ കലാകാരന്മാർ എയർ ഇന്ത്യ എക്‌സ്‌പ്രസ് വി​മാനങ്ങൾക്കായി​ പ്രത്യേക ടെയിൽ ആർട്ടും രൂപകല്പന ചെയ്യും.