അങ്കമാലി: തുറവൂർ സെന്റ് മേരീസ് നഗർ പാലാട്ടി കൂനത്താൻ പൗലോസ് (82) നിര്യാതനായി. ഭാര്യ: കിടങ്ങൂർ പാറേക്കാട്ടിൽ മേരി. മക്കൾ: സിസ്റ്റർ സുമ പാലാട്ടി (സമിരിറ്റൻ ഹോസ്പിറ്റൽ, പഴങ്ങനാട്) കെ.പി.ബാബു ( കായിക അദ്ധ്യാപകൻ, തുറവൂർ. മരുമകൾ: പ്രിയ (എം.എ.എം ഹയർ സെക്കൻ‌ഡറി സ്കൂൾ, കൊരട്ടി).