കളമശേരി: പള്ളിലാംങ്കര ഏഴിപ്പുറത്ത് വീട്ടിൽ എ.വി. ശിവദാസൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിമി, സിജി. മരുമക്കൾ: ലിജു, മനോജ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കളമശേരി പൊതുശ്മശാനത്തിൽ.