കൂത്താട്ടുകുളം: കാക്കൂർ വാളയിൽ രാമൻകുട്ടിയുടെ ഭാര്യ ദേവകി (61) നിര്യാതയായി. പരേത ആരക്കുന്നം കുടിലിൽ കുടുംബാംഗമാണ്. മക്കൾ: അനൂപ് രാമൻകുട്ടി, അഖിൽ രാമൻകുട്ടി, മരുമകൾ: മീനു അനൂപ്.